Sunday, August 28, 2011

ദൂരം,വേഗം (മനോജ്‌ കുറൂര്‍ )

ദൂരം
രണ്ടു നക്ഷത്രങ്ങള്‍‌ തമ്മിലെന്നപോലെ
വര്‍ഷങ്ങള്‍കൊണ്ട് അളക്കേണ്ടിയിരിക്കുന്നു
നാം തമ്മിലുള്ള ദൂരം.

വേഗം
മുന്നില്‍ പോകുന്ന റോഡ് റോളറിനും
പിന്നില്‍‌ വരുന്ന സ്പോര്‍ട്സ് കാറിനുമിടയില്‍
ഞാന്‍ എന്റെ വേഗത്തെ നിര്‍ണയിക്കുന്നു

1 comment:

  1. നിര്‍ണയിക്കപ്പെടുന്ന വേഗങ്ങളൊന്നും നമ്മുടെതല്ലല്ലോ

    ReplyDelete