Tuesday, August 16, 2011

ചത്ത്തിസ് ഗഡ് (എം .എന്‍ .ശശിധരന്‍ )


രണ്ടു പോലീസുകാര്‍
തണ്ടില്‍ കെട്ടി തൂക്കിയെടുത്ത്
കൊണ്ടുപോകയാണ്
വേട്ടയാടപ്പെട്ട ഒരു
കാട്ടുചോല.

1 comment:

  1. ജനകീയ വിചാരണക്ക്...പുലരി തുടുക്കട്ടെ ...

    ReplyDelete