Tuesday, August 16, 2011

അധ്യാപനം ( ഷൌക്കത്തലി ഖാന്‍ )

മഴ എങ്ങനെയുണ്ടാകുന്നു ?
ഉത്തരം കിട്ടാതെ 
മേഘകുരുന്നുകള്‍
എഴുന്നേറ്റു നിന്നു.

3B യില്‍ ഇരുട്ട് പരന്നു 
ചൂരല്‍ കാറ്റ് ആഞ്ഞടിച്ചു
ബെല്ലടിച്ചിട്ടും നിലയ്ക്കുന്നില്ല 
പെരുമഴയുടെ തേങ്ങല്‍ .  

1 comment:

  1. പെരുമഴയുടെ തേങ്ങല്‍ ഇപ്പോഴുമുണ്ടോ ......ചൂരലെ നീ പഠന സഹായിയല്ല

    ReplyDelete