Thursday, August 18, 2011
കല്ലുകള്‍ (ധന്യ ദാസ് )
കല്ലുകളുടെ കഥ പറഞ്ഞ്
ഉറക്കത്തെയുറക്കിക്കിടത്തി.
കിടക്ക വിട്ടെണീറ്റ തലയിണകള്‍
പിറ്റേന്ന്
വലിയ പാറക്കല്ലുകളായി.
1 comment:
പ്രവാസം..ഷാജി രഘുവരന്
August 30, 2011 at 11:52 PM
കല്ലുകളെ ഒരു കഥ പറയാം ....
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കല്ലുകളെ ഒരു കഥ പറയാം ....
ReplyDelete