Monday, August 15, 2011

ഞാന്‍ (ശാലിനി വിശ്വനാഥന്‍ )


പറിച്ചു നടപ്പെട്ട ഒരു ചെടിയാണ്.....
മുറിഞ്ഞു പോയ ആണി വേരിനെ ചൊല്ലി
സദാ വേദനിയ്ക്കുന്ന കാട്ടുചെടി....
ഇലകളൊക്കെ ലോപിച്ച് മുള്ളുകളായി തീര്‍ന്നിട്ടും....
ഞാന്‍ വേനലിനെ ഭയക്കുന്നത് എന്തുകൊണ്ടാണ്..?

2 comments:

  1. ഇലകളൊക്കെ ലോപിച്ച് മുള്ളുകളായി തീര്‍ന്നിട്ടും....
    ഞാന്‍ വേനലിനെ ഭയക്കുന്നത് എന്തുകൊണ്ടാണ്..?
    നല്ല വരികള്‍ ....

    ReplyDelete